San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

മഴ പെയ്യാനായി സർവ്വമത പ്രാർത്ഥനയും അന്നദാനവും നടത്തി



നെടുങ്കണ്ടം:  മഴക്കായി സർവ്വമത പ്രാർത്ഥനയും അന്നദാനവും നടത്തി. നെടുങ്കണ്ടം പഞ്ചായത്ത് 9-ാം വാർഡിലെ അണക്കര മെട്ടിലാണ് പ്രാർത്ഥന നടത്തിയത്.
മാസങ്ങളായി മഴ ലഭിക്കാത്തതിനാൽ കൃ ക്ഷികളെല്ലാം കരിഞ്ഞുണങ്ങി ‘  ഇവിടെ ഒരു മഴ പോലും ലഭിച്ചില്ല. കുഴൽ കിണർ അടക്കമുള്ള ജലസ്രോതസുകളെല്ലാം വറ്റിയതോടെ ഇവിടുത്തെ പ്രധാന കൃഷിയായ ഏലവും കരിഞ്ഞുണങ്ങിയതോടെയാണ് എല്ലാവരും ഒഞ്ഞൊരുമിച്ച് പ്രാർത്ഥന നടത്തിയത്
വ്യാഴാഴ്ച രാവിലെ മുതൽ . നാനാജാതി മതസ്ഥർ ഒത്തുകൂടി പ്രാർത്ഥനയും. തുടർന് ഉച്ചക്ക് കഞ്ഞിയും അവിയലും വെച്ചു വിളമ്പി. സ്ത്രീകളും കുട്ടി കളുമടക്കം പ്രദേശത്തെ 60 ഓളം കുടുംബങ്ങൾ പങ്കെടുത്തു.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button