Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

തിരഞ്ഞെടുപ്പ് : പരാതികൾ അറിയിക്കാം





ലോക്‌സഭ തിരഞ്ഞെടുപ്പ് സംബന്ധിച്ച് പൊതുജനങ്ങൾക്ക് പരാതികൾ  ഒബ്‌സർവർമാരെ നേരിട്ട് അറിയിക്കാം. ചെറുതോണി സർക്കാർ അതിഥി മന്ദിരത്തിലാണ് ഒബ്‌സർവർമാരുടെ  ഓഫീസ് പ്രവർത്തിക്കുന്നത്. രാവിലെ 9.30 മുതൽ 10.30  വരെയും വൈകുന്നേരം 4 മണി മുതൽ 5 വരെയും ജനറല്‍ ഒബ്സര്‍വറെ അതിഥി മന്ദിരത്തിലെ 101 ആം നമ്പർ മുറിയിൽ പൊതുജനങ്ങൾക്ക് സന്ദർശിക്കാം.

ജനറല്‍ ഒബ്സര്‍വര്‍ :വികാസ് സിതാറാംജി ഭാലെ
ഇമെയിൽ  : [email protected]
മൊബൈൽ  : 7012456663

പോലീസ് ഒബ്സര്‍വര്‍ : ഗൗതമി സാലി
ഇമെയിൽ  : [email protected]
മൊബൈൽ  : 70123 23345

എക്സ്പെന്‍ഡീച്ചര്‍ ഒബ്സര്‍വർ :ഹിവാസെ അനൂപ് സദാശിവ്
ഇമെയിൽ  : [email protected]
മൊബൈൽ  : 8921190996









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!