Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇടുക്കി ജില്ലയിലെ ഒരു സര്‍ക്കാര്‍സ്ഥാപനത്തില്‍ (26500-60700) ശമ്പള സ്കെയിലില്‍ ക്ലാര്‍ക്ക് (മലയാളം & തമിഴ് പരിജ്ഞാനം) താല്‍ക്കാലിക ഒഴിവിലേയ്ക്ക് പരിഗണന
കട്ടപ്പന എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ 10-ാം ക്ലാസ് പാസായതിനുശേഷം പേര് രജിസ്റ്റര്‍ ചെയ്തിട്ടുളളതും മലയാളം, തമിഴ് ഭാഷകള്‍ എഴുതാനും, വായിക്കാനും പരിജ്ഞാനമുളളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ എംപ്ലോയ്മെൻ്റ് രജിസ്ട്രേഷൻ കാർഡും അസ്സൽ സർട്ടിഫിക്കറ്റുകളുമായി 12/04/2024 – നു മുമ്പായി ഇടുക്കി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ഹാജരാകണമെന്ന് ജില്ലാഎംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.