Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
ഇന്ന് (02/04/2024) നാമനിർദ്ദേശ പത്രിക സമർപ്പിച്ചവരുടെ വിവരങ്ങൾ
![](/wp-content/uploads/2024/04/Prithviraj-Sukumaran-Unveils-New-Stunning-Poster-for-The-Goat-Life-–-Aaadu-Jeevitham-Reaches-Final-Production-Stage.jpg)
![](/wp-content/uploads/2024/01/Banner-min-1.jpg)
ഇടുക്കി മണ്ഡലം
സംഗീത വിശ്വനാഥൻ (ബി ഡി ജെ എസ് ) കുയിലിമല സിവിൽ സ്റ്റേഷനിലുളള ജില്ലാ കളക്ടറുടെ ചേബറിൽ ഇടുക്കി ലോക്സഭാ മണ്ഡലം വരണാധികാരി ഷീബ ജോർജ്ജ് മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.