Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

എൻഡിഎ ഇടുക്കി ലോക്സഭ മണ്ഡല തിരഞ്ഞെടുപ്പ് കൺവൻഷനും സ്ഥാനാർത്ഥി അഡ്വ.സംഗീത വിശ്വനാഥിൻ്റെ റോഡ് ഷോയും കട്ടപ്പനയിൽ നടന്നു




എൻഡിഎ ഇടുക്കി ലോക്സഭ മണ്ഡല തിരഞ്ഞെടുപ്പ് കൺവൻഷനും സ്ഥാനാർത്ഥി അഡ്വ.സംഗീത വിശ്വനാഥിൻ്റെ റോഡ് ഷോയും കട്ടപ്പനയിൽ നടന്നു.എൻഡിഎ
സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം നിർവ്വഹിച്ചു.കട്ടപ്പന ടൗൺഹാളിൽ വൈകിട്ട് 5 മണിക്കായിരുന്നു എൻഡിഎ ഇടുക്കി ലോക്സഭാ മണ്ഡല തിരഞ്ഞെടുപ്പ് കൺവൻഷൻ നടന്നത്.കൺവൻഷനിലേക്ക് എത്തിയ സ്ഥാനാർഥി അഡ്വ.സംഗീത അഡ്വ.സംഗീത വിശ്വനാഥിനെ ആരതി ഉഴിഞ്ഞാണ് വേദിയിലേക്ക് ആനയിച്ചത്.എൻഡിഎ
സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം നിർവ്വഹിച്ചു.നാനൂറിലധികം സീറ്റുകൾ നരേന്ദ്ര മോദി സർക്കാർ അധികാരം നിലനിർത്തുമെന്ന് അദ്ദേഹം പറഞ്ഞു.ഇടുക്കിയിലെ വന്യജീവി ആക്രമണങ്ങൾ തടയാൻപോലും കഴിയാത്തവരെ ഇനിയും ജയിപ്പിക്കണോയെന്ന് ജനങ്ങൾ ചിന്തിച്ച് തീരുമാനം എടുക്കണമെന്നും തുഷാർ ആവശ്യപ്പെട്ടു.യോഗത്തിൽ എൻഡിഎ ഇടുക്കി ലോക്സഭ കൺവീനർ കെഎസ് അജി അധ്യക്ഷത വഹിച്ചു.കൺവൻഷനെ തുടർന്ന് ടൗണിൽ നടന്ന റോഡ് ഷോയിൽ നൂറ് കണക്കിന് പ്രവർത്തകർ അണിനിരന്നു.തുറന്ന വാഹനത്തിൽ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെയാണ് സ്ഥാനാർഥി ജനങ്ങളെ കണ്ടത്.റോഡ് ഷോയിലും കൺവൻഷനിലും എൻഡിഎ സംസ്ഥാന-ജില്ലാ നേതാക്കൾ കൺവൻഷനിൽ പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!