പ്രധാന വാര്‍ത്തകള്‍
വാക്‌സിന്‍ എടുക്കുന്നതിന് മുൻപ് വേദനസംഹാരി കഴിക്കരുത്: ലോകാരോഗ്യ സംഘടന
കൊവിഡ് വാക്‌സിന്‍ എടുക്കുന്നതിന് മുൻപ് വേദനസംഹാരി കഴിക്കരുതെന്ന് ലോകാരോഗ്യസംഘടന. വാക്‌സിന്‍ എടുക്കുന്നതിന് മുൻപ് പാരസെറ്റമോളോ മറ്റു വേദന സംഹാരിയോ കഴിക്കുന്നത് വാക്‌സിന്റെ ഫലപ്രാപ്തി കുറച്ചേക്കാമെന്ന് ഡബ്ല്യൂഎച്ച്‌ഒ വ്യക്തമാക്കി.