San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ദീപിക Stars of Achievement Award – 2024 MMTഹോസ്പിറ്റലിന്



മലയോര ജനതയുടെയും തോട്ടം തൊഴിലാളികളുടെയും കർഷകരുടെയും ആരോഗ്യ പരിപാലനത്തിനായി കഴിഞ്ഞ 60 വർഷങ്ങളായി സുത്യർഹമായ സേവനം നൽകിവരുന്ന മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിന് ദീപികയുടെ 137 മത് വാർഷികത്തിൽ സ്റ്റാർസ് ഓഫ് അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിച്ചു.

വൈദ്യുത മന്ത്രി കെ. കൃഷ്ണൻകുട്ടി, സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി .വി.എൻ വാസവൻ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനിൽ തുടങ്ങിയവരിൽ നിന്നും ഹോസ്പിറ്റൽ ഡയറക്ടർ ഫാദർ സോജി കന്നാലിൽ, അഡ്മിനിസ്ട്രേറ്റർ ഫാദർ ദീപു പുത്തൻപുരയ്ക്കൽ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!