Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ലോക വനിതാ ദിനത്തോട് അനുബന്ധിച്ച് JCI Erattayar ചാപ്റ്റർ ന്റെ നേത്യതത്തിൽ ഇരട്ടയാർ പഞ്ചായത്തിലെ ഹരിത കർമസേന അംഗങ്ങളെ ആദരിച്ചു


പരിപാടി ഇരട്ടയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജിഷ ഷാജി ഉദ്ഘാടനം ചെയ്തു..ഹരിത കർമസേന അംഗകളുടെ പ്രവർത്തനം ഏറ്റവും പ്രശംസിയനം അർഹിക്കുന്നത് ആണെന് പരിപാടി ഉദ് ഘാടനം ചെയിതു കൊണ്ട് ഗ്രാമപഞ്ചായത് പ്രസിഡന്റ് പറഞ്ഞു. JCI പ്രസിഡന്റ് ശ്രീ കിരൺ ജോർജ് തോമസ് ന്റെ അധ്യഷതയിൽ കൂടിയ യോഗത്തിൽ Jc ജോർജ്കുട്ടി പൗലോസ് സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചയത് മെമ്പർമാരായ ശ്രീ റെജി ഇലിപുലികാട്ട്, ജോസ് തച്ചാപറമ്പിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി രജനി സജി, ജോസക്കുട്ടി അരിപറമ്പിൽ തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. പരിപാടികൾക് IPP ഷാജി ജോസഫ്,സുധീഷ് പാലക്കുഴ ദിലീപ് ടോം എബ്രഹാം തുടങ്ങിയവർ നേത്യത്തം നൽകി.