6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഉടുമ്പൻ ചോല നിയോജക മണ്ഡലത്തിലെ വിവിധ മേഖലകളിൽ സന്ദർശനം നടത്തി സംഗീത വിശ്വനാഥൻ നെടുംങ്കണ്ടം:



ഇടുക്കി ലോകസഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി അഡ്വ: സംഗീത വിശ്വനാഥൻ ഉടുമ്പൻചോല നിയോജകമണ്ഡലത്തിലെ വിവിധ മേഖലകളിൽ സന്ദർശനം നടത്തി.
വണ്ടൻമേട് മഹാഗണപതി ക്ഷേത്രത്തിൽ ദർശനം നടത്തിയാണ് ഇന്ന് പര്യടനം ആരംഭിച്ചത്.
വിവിധ മത സാമുദായിക നേതാക്കന്മാരെ നേരിൽ കണ്ടു.
എൻ എസ് എസ് ഹൈറേഞ്ച് യൂണിയൻ ആസ്ഥാനമായ നെടുങ്കണ്ടം കല്ലാറ്റിലെ ഓഫീസിൽ ചെയർമാൻ കെ എസ് അനിൽകുമാർ നെസന്ദർശിച്ചു.
പച്ചടി ശ്രീധരൻ സ്മാരക എസ്എൻഡിപി യൂണിയൻ ഓഫീസിൽ പ്രസിഡന്റ് സജി പറമ്പത്ത് നെ സന്ദർശിച്ചു.
എസ്എൻഡിപി വനിതാ സംഘം സംസ്ഥാന സെക്രട്ടറി കൂടിയായ സ്ഥാനാർത്ഥിക്ക് നെടുങ്കണ്ടം രാജാക്കാട് യൂണിയനുകളിലെ എസ്എൻഡിപി വനിതാ സംഘം പ്രവർത്തകർ സ്വീകരണം നൽകി.
എൻഎസ്എസ് നേതാവ് ആർ മണിക്കുട്ടൻ, മുതിർന്ന ആർഎസ്എസ് കാര്യകർത്താവ് എ പി ഗോപിനാഥ്,
വിശ്വകർമ്മ മഹാസഭ ശാഖാ പ്രസിഡണ്ട് ശൈലേന്ദ്രൻ
തുടങ്ങിയവരെ സന്ദർശിച്ചു.
പുളിയന്മല അമല മനോഹരി കപ്പേളയിലും, രാജാക്കാട് മുഹ്‌യിദ്ദീൻ ജുമാമസ്ജിദിലും രാജാക്കാട് ക്രിസ്തുരാജ് ഫൊറോനാ ദേവാലയത്തിലും സന്ദർശനം നടത്തി









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!