Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ അറസ്റ്റ് നിയമവിരുദ്ധം’; ഹൈക്കോടതിയില്‍ ഹര്‍ജിയുമായി അരവിന്ദ് കേജ്രിവാള്
അറസ്റ്റ് നിയമവിരുദ്ധം’; ഹൈക്കോടതിയില്‍ ഹര്‍ജിയുമായി അരവിന്ദ് കേജ്രിവാള്
മദ്യനയ അഴിമതിയിലെ അറസ്റ്റ് ചോദ്യം ചെയ്ത് അരവിന്ദ് കേജ്രിവാള് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ഇ.ഡി കസ്റ്റഡിയില്‍ വിട്ടതിനെയും ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നുണ്ട്. അറസ്റ്റും റിമാൻഡ് ഉത്തരവും നിയമവിരുദ്ധമാണെന്നും ഉടൻ കസ്റ്റഡിയിൽ നിന്ന് മോചിപ്പിക്കണമെന്നും അരവിന്ദ് കേജ്രിവാളിന്റെ അഭിഭാഷകര്‍ പറയുന്നു. മാർച്ച് 24 ഞായറാഴ്ചയ്ക്കകം ആക്ടിംഗ് ചീഫ് അടിയന്തര വാദം കേൾക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.