Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
ഇടുക്കി കട്ടപ്പനയിൽ നടുറോഡിൽ ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ
ഇടുക്കി കട്ടപ്പനയിൽ നടുറോഡിൽ ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ. കട്ടപ്പന സ്വദേശി സാബു, ഇരുപതേക്കർ സ്വദേശി ബാബു എന്നിവരാണ് അറസ്റ്റിലായത്. പേഴുംകവല മുണ്ടുനടക്കൽ സുനിൽകുമാറിനെയാണ് മർദ്ദിച്ചത്. പരിക്കേറ്റ സുനിൽകുമാർ ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്