നാട്ടുവാര്‍ത്തകള്‍
നിര്‍ദ്ധന വിദ്യാര്‍ഥികള്‍ക്ക് പഠന സഹായത്തിനായി ചിരി ക്ലബ് മൊബൈൽഫോൺ വിതരണംചെയ്തു
കട്ടപ്പന: നിര്‍ദ്ധന വിദ്യാര്‍ഥികള്‍ക്ക് പഠന സഹായത്തിനായി ചിരി ക്ലബ് നല്‍കുന്ന മൊബൈല്‍ ഫോണ്‍ കട്ടപ്പന സെന്റ് ജോര്‍ജ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോമിനിക്ക് ജേക്കബിന് കൈമാറി. ചിരി ക്ലബ് പ്രസിഡന്റ് സണ്ണി സേ്റ്റാറില്‍, ജനറല്‍ സെക്രട്ടറി അശോക് ഇലവന്തിക്കല്‍, വൈസ് പ്രസിഡന്റ് വിപിന്‍ വിജയന്‍, ടിജിന്‍ ടോം, പ്രിന്‍സ് മൂലേച്ചാലില്‍, ജിജോ ഏനാമറ്റം തുടങ്ങിയവര്‍ പങ്കെടുത്തു