നാട്ടുവാര്‍ത്തകള്‍
ഓൺലൈൻ പഠനത്തിന് സഹായമായി മോബൈൽ ഫോൺ വായ്പ
1.ബാങ്കിൽ മെമ്പർഷിപ്പ് ഉള്ളവർക്കാണ് വായ്പയ്ക്ക് അർഹതയുള്ളത്
2.ബാങ്ക് ബോർഡ് മെമ്പർമാരുടെ ശുപാർശയോടെ കൂടി വേണം അപേക്ഷ സമർപ്പിക്കേണ്ടത്.
3.സ്കൂൾ മേലധികാരികളുടെ ശുപാർശ കത്തും അപേക്ഷയോടൊപ്പം വേണം.
4.കുട്ടികളുടെ മാതാക്കളുടെ പേരിൽ ആയിരിക്കും വായ്പ നൽകുന്നത്.
5.വായ്പയ്ക്ക് രണ്ടുപേരുടെ ജാമ്യവും ആവശ്യമാണ്, ഒരാൾ മറ്റൊരു വീട്ടിലുള്ള ആളായിരിക്കണം.
6.ഒരു വീട്ടിൽ നിന്ന് ഒരു കുട്ടിക്ക് മാത്രമേ വായ്പ നൽകുകയുള്ളൂ.
7.ഫോൺ വാങ്ങിയ GST ബിൽ ബാങ്കിൽ സമർപ്പിച്ചാൽ മാത്രമേ വായ്പ ലഭ്യമാകുകയുള്ളൂ.
8.വായ്പ എടുക്കുന്ന ആളുകൾക്ക് ബാങ്കിൽ യാതൊരുവിധ കുടിശ്ശികകളും പാടുള്ളതല്ല.