Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Oxy
Hifesh
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ദര്‍ഘാസുകള്‍ ക്ഷണിച്ചു





തൊടുപുഴ ജില്ലാ ആശുപത്രിയില്‍ 2024-25 വര്‍ഷത്തേയ്ക്ക് മെഡിക്കല്‍ ഓക്‌സിജന്‍ സപ്ലൈ ചെയ്യുന്നതിന് താല്‍പര്യമുള്ള അംഗീകൃതവിതരണക്കാര്‍, കമ്പനികള്‍ എന്നിവരില്‍ നിന്നും മുദ്ര വച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോമുകള്‍ മാര്‍ച്ച് 18 ന് വിതരണം ആരംഭിക്കും. 26 ന് രാവിലെ 11 വരെ ടെന്‍ഡറുകള്‍ സ്വീകരിക്കും. അന്നേ ദിവസം 3 മണിക്ക് ടെന്‍ഡര്‍ തുറക്കും.
പൂരിപ്പിച്ച ടെന്‍ഡറുകള്‍ സൂപ്രണ്ട്, ജില്ലാ ആശുപത്രി, തൊടുപുഴ 685585 വിലാസത്തില്‍ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 222630.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!