നാട്ടുവാര്‍ത്തകള്‍
വിള നാശത്തിനുള്ള അപേക്ഷ (പ്രകൃതിക്ഷോഭം മൂലം ഉണ്ടായതു) ഓൺലൈൻ ആയി സമർപ്പിക്കേണ്ട അവസാന തിയതി ഈ മാസം 30 ആണ്


വിള നാശത്തിനുള്ള അപേക്ഷ (പ്രകൃതിക്ഷോഭം മൂലം ഉണ്ടായതു) ഓൺലൈൻ ആയി സമർപ്പിക്കേണ്ട അവസാന തിയതി ഈ മാസം 30 ആണ്.
അക്ഷയ കേന്ദ്രങ്ങൾ വഴിയോ സ്വന്തമായോ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ആദ്യം AIMS പോർട്ടലിൽ രെജിസ്ട്രേഷൻ ചെയ്യണം,അതിനുശേഷം വിളനാശത്തിനുള്ള അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
വിളനാശം സംഭവിച്ചവർ തങ്ങളുടെ
ആധാർ, തന്നാണ്ട് നികുതി അടച്ച രസീത്, റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക്, പ്രകൃതിക്ഷോഭം മൂലം നശിച്ചുപോയ വിളയുടെ ഫോട്ടോ എന്നിവയുടെ കോപ്പി കൃഷിഭവനിൽ സമർപ്പിക്കാൻ ശ്രദ്ധിക്കുക