പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
കട്ടപ്പന ഇരട്ടകൊലപാതകം ; വിജയന്റേത് എന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങൾ വീടിനുള്ളിൽ നിന്ന് കണ്ടെത്തി. ഇവ ഉടനെ പുറത്തെടുക്കും
കാഞ്ചിയാർ കക്കാട്ടുകടയിൽ മൃതദേഹം കുഴിച്ചിട്ട സ്ഥലത്തു നിന്ന് പാന്റും ബെൽറ്റും കണ്ടെത്തി. വിജയനെ മറവ് ചെയ്യുന്നതിന് വേണ്ടി പ്രതികൾ കുഴിയെടുത്തൽ ഒന്നര ദിവസം കൊണ്ടാണ്. അഞ്ചടി താഴ്ച്ചയിൽ മണ്ണ് നീക്കിയപ്പോഴാണ് കുഴിയിൽ നിന്ന് വസ്ത്രം കണ്ടെത്തിയത്. താഴ്ച്ചയിൽ കുഴിയെടുത്തിട്ടും മൃതുദേഹം കാണാൻ കഴിയാതിരുന്നതിനാൽ നിധീഷിൻ്റെ മൊഴി തെറ്റൊണോ എന്ന് പൊലീസിന് സംശയം ഉണ്ടായിരുന്നു. അഞ്ചടിയിലധികം മണ്ണ് മാറ്റിയപ്പോഴാണ് വസ്ത്രങ്ങാർ കണ്ടെത്തിയതിയത്