Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
ആലപ്പുഴയിൽ ദമ്പതികൾ വീടിനുള്ളിൽ തീകൊളുത്തി മരിച്ച നിലയിൽ; ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തെന്ന് സംശയം
ആലപ്പുഴ ചുനക്കരയിൽ ദമ്പതികളെ വീടിനുള്ളിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. സരളാലയത്തിൽ യശോധരൻ, ഭാര്യ സരള എന്നിവരാണു മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തതാണെന്നാണു പൊലീസ് നിഗമനം.