Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Oxy
Hifesh
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
Banner
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തിൽ 10/3/2024 ഞായറാഴ്ച എന്റെ കുഞ്ഞിനെ ആഴത്തിൽ അറിയാൻ എന്ന പേരിൽ അവബോധന ക്ലാസ് നടത്തപ്പെടുന്നു



കട്ടപ്പന കേന്ദ്രീകരിച്ച് വിവിധ സാമൂഹിക- സാംസ്കാരിക മേഖകളിൽ സ്തുത്യർഹമായ സേവനങ്ങൾ ചെയ്തുവരുന്ന ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെയും
കുട്ടികളുടെ സമഗ്രമായ വികാസം ലക്ഷ്യമാക്കി, കോട്ടയം, ചേർപ്പുങ്കൽ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന
വിയാനി സെൻറർ ഫോർ ചൈൽഡ് ഡെവലപ്മെന്റിന്റെയും*
സംയുക്ത
ആഭിമുഖ്യത്തിൽ
ഇന്നത്തെ കാലഘട്ടത്തിൽ കുട്ടികളിൽ കണ്ടുവരുന്ന സംസാര പ്രശ്നങ്ങൾ ,സ്വഭാവ വൈകാരിക പ്രശ്നങ്ങൾ , പഠന പ്രശ്നങ്ങൾ ,അമിതമായ മൊബൈൽ ഫോൺ,ടിവി,
ഉപയോഗം . എന്നിവയുടെ കാരണങ്ങൾ പരിഹാരങ്ങൾ എന്ന വിഷയങ്ങൾ ഉൾപ്പെടുത്തി 10/3/2024 ഞായറാഴ്ച 10.30 ന്”എൻറെ കുഞ്ഞിനെ ആഴത്തിൽ അറിയാൻ” എന്ന പേരിൽ ഒരു അവബോധന ക്ലാസും, Free assessment camp സംഘടിപ്പിക്കുന്നു.
കുട്ടികളുടെ മേഖലയിൽ പ്രവർത്തിക്കുന്ന സൈക്കോളജിസ്ററ്,സ്പീച്ച്തെറാപ്പിസ്റ്,സ്പെഷ്യൽഎഡ്യൂക്കേറ്റർഎന്നിവരുടെ സേവനങ്ങൾ ഈക്യാമ്പിൽസൗജന്യമായിലഭ്യമാകുന്നതാണ്.പ്രസ്തുത പ്രോഗ്രാമിന്പങ്കെടുക്കുവാൻആഗ്രഹിക്കുന്നവർ താഴെ കാണുന്ന ഫോൺ നമ്പറിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുക.
Contact number
📎Vianney center for child development
📱9744721006
📎Friends of kattappana
📱 97440 44097
📱9447823817









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!