Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മരുന്ന് വിതരണത്തിന് ടെന്‍ഡര്‍
മരുന്ന് വിതരണത്തിന് ടെന്‍ഡര്‍
പീരുമേട് താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയെത്തുന്ന ഗര്‍ഭിണികള്‍ക്ക് കുട്ടികള്‍ക്കും ചികിത്സാര്‍ത്ഥം ആവശ്യമായി വരുന്ന വിവിധ മരുന്നുകള്‍ ചുരുങ്ങിയ നിരക്കില്‍ നല്‍കുന്നതിന് താല്‍പര്യമുളള സ്ഥാപനങ്ങളില്‍ നിന്നും ലഭ്യമായ മരുന്നുകള്‍, അവയുടെ നിരക്കുകള്‍ എന്നിവ ഉള്‍പ്പെടുത്തി മത്സരാടിസ്ഥാനത്തില്‍ മുദ്ര വെച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോമുകള്‍ മാര്‍ച്ച് 18 ന് ഉച്ചക്ക് 1 മണി വരെ ഓഫീസ് പ്രവൃത്തിസമയങ്ങളില്‍ ലഭിക്കും. അന്നേദിവസം നാലുമണി വരെ ഫോമുകള്‍ സ്വീകരിക്കും. മാര്‍ച്ച് 19ന് വൈകിട്ട് നാലിന് ടെന്‍ഡര്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ ഓഫീസില്‍ നിന്നും ലഭ്യമാണ്. ഫോണ്‍: 04869 232424.