Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
അയ്യപ്പൻകോവിൽ പഞ്ചയത്തിന്റ വിവിധ പ്രദേശങ്ങളിലാണ് Dyfi ആനക്കുഴി യുണിറ്റിൻ്റെ നേതൃത്വത്തിൽ 2 അം വാർഡ് മെമ്പർക്കെതിരെ പോസ്റ്റർ പതിച്ചു


അയ്യപ്പൻകോവിൽ പഞ്ചയത്തിന്റ വിവിധ പ്രദേശങ്ങളിലാണ് Dyfi ആനക്കുഴി യുണിന്റ നേതൃത്തത്തിൽ പോസ്റ്റർ പതിച്ചിരിക്കുന്നത് ..! 3 വർഷമായി ഗാന്ധിനഗറിനു വേണ്ടി എന്തു ചെയ്തു . ഞങ്ങൾ വോട്ടുചെയ്തത് ഭാര്യക്കാണ് അല്ലാതേ ഭർത്താവിനല്ല ..! മുളക്കാത്ത വിത്തും കിളിർക്കാത്ത തൈയ്യും ഞങ്ങൾക്ക് അവശ്യം ഇല്ല. ഞങ്ങൾക്ക് വേണ്ടത് റോഡാണ്. തുടങ്ങിയവയാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്…: ഗാന്ധിനഗർ ഭാഗത്തേക്ക് കടന്ന് പോകുന്ന റോഡ് മാസങ്ങളായി തകർന്ന അവസ്ഥയിൽ ആയിട്ടും നന്നാക്കാൻ യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിക്ഷേതം ശക്തമാണ് . ഏറേ പ്രയാസപ്പെട്ടാണ് വാഹനങ്ങൾ ഗാന്ധിനഗർ ഭാഗത്തേക്ക് പോകുന്നതും വരുന്നതും….! ഇതിൽ പ്രധിക്ഷേതിച്ചാണ് Dyfi ആനക്കുഴി യുണിറ്റിന്റ നേതൃത്വത്തിൽ പഞ്ചായത്തിന്റ വിവിധ ഭാഗങ്ങളിൽ പോസ്റ്റർ പതിച്ചിരിക്കുന്നത്..!!