Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
Untitled-1
WhatsApp Image 2025-02-20 at 2.45.27 PM (1).jpeg
Oxygen
WhatsApp Image 2025-02-20 at 2.45.27 PM (2).jpeg
Karshakan
WhatsApp Image 2025-03-26 at 12.32.26_0683a278
websit poster.jpg 2
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

ഏലക്കാ ലേലം പുനരാരംഭിക്കാനുള്ള തീരുമാനം സ്വാഗതാർഹം കർഷക യൂണിയൻ (എം).



ഏലക്കാ ലേലം പുനരാരംഭിക്കാനുള്ള സ്‌പൈസസ് ബോർഡ് തീരുമാനം ഏറെ സ്വാഗതാർഹമെന്ന് കർഷക യൂണിയൻ (എം) ഇടുക്കി ജില്ല പ്രസിഡണ്ട് ബിജു ഐക്കര . മുടങ്ങി കിടന്ന ലേലം വീണ്ടും തുടങ്ങുന്നത് കർഷകർക്ക് ഏറെ പ്രതീക്ഷ നൽകുന്നു.
കർഷകരുടെയും വ്യാപാരികളുടെയും ഉൽപ്പന്നങ്ങ വേർതിരിച്ച് ലേലം ചെയ്യാനുള്ള തീരുമാനം വഴി കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് കൂടിയ വില ലഭിക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷ.
ഏലക്കായുടെ വിലതകർച്ച കർഷകർക്ക് വലിയ ആഘാതമായിരുന്നു.
ഈ തീരുമാനം ഏല കർഷകർക്ക് ഏറെ ആശ്വാസമാകും മെന്നും ഈ ആവശ്യത്തിനായി വിവിധ സംഘടനകൾ നടത്തിയ പോരാട്ടത്തോടൊപ്പം അണിചേരാൻ
കഴിഞ്ഞതിൽ കേരള കർഷക യൂണിയന് (എം) അഭിമാനം ഉണ്ടെന്നും ബിജു ഐക്കര പറഞ്ഞു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!