നാട്ടുവാര്‍ത്തകള്‍
മരംമുറി കേസിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം ;വനം – മാഫിയ ഉദ്യോഗസ്ഥ ബന്ധവും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണം ;UDF കട്ടപ്പന മണ്ഡലം
കട്ടപ്പന:മുട്ടിൽ മരംമുറി കേസിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം എന്നും വനം – മാഫിയ ഉദ്യോഗസ്ഥ ബന്ധവും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെ ന്നാവശ്യപ്പെട്ടുകൊണ്ട് യു ഡി എഫ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫോറസ്റ്റ് കട്ടപ്പന സബ്ഡിവിഷൻ ഓഫീസിന്‌മുൻപിൽ നടത്തിയ ധർണ്ണ എ.’ഐ.സി.സി അംഗം അഡ്വ.ഇ.എം ആഗസ്തി ഉദ്ഘാടനം ചെയ്തു കോൺഗ്രസ് (ഐ) ബ്ലോക്ക് പ്രസിഡൻ്റ്. മനോജ് മുരളി അധ്യക്ഷത വഹിച്ചു ജോണി കുളം മ്പള്ളി, ഫിലിപ്പ് മലയാറ്റ്, അഡ്വ..കെ ജെ ബെന്നി, ജോയി കുടക്കച്ചിറ ,ജോയി ആനി തോട്ടം, സിബി പാറപ്പായി തുടങ്ങിയവർ പങ്കെടുത്തു.