Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
എക്സറേ ഫിലിമിന് ടെന്‍ഡര്‍ ക്ഷണിച്ചു

അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് 2024-25 വര്‍ഷത്തില്‍ എക്സറേ ഫിലിം നല്‍കുന്നതിന് താല്‍പ്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച കവറുകളില്‍ ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസ് ഫോമുകള്‍ മാര്‍ച്ച് 11 ന് ഉച്ചക്ക് 11 മണി വരെ ഓഫീസ് പ്രവൃത്തി സമയങ്ങളില്‍ ലഭിക്കുന്നതാണ്. ദര്‍ഘാസ് സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ പ്രവര്‍ത്തി സമയങ്ങളില്‍ അടിമാലി താലൂക്ക് ആശുപത്രി ഓഫീസില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04864 222680.













































































