Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വാഹനാപകടത്തിൽ പൂപ്പാറ സ്വദേശിയായ യുവാവ് മരിച്ചു

വാഹനാപകടത്തിൽ പൂപ്പാറ സ്വദേശിയായ യുവാവ് മരിച്ചു
ഇടുക്കി പൂപ്പാറ സ്വദേശി ആർ സാമുവൽ(27) ആണ് മരിച്ചത്.
തമിഴ്നാട് ബോഡി കോടാങ്കിപെട്ടിയിൽ ഉണ്ടായ അപകടത്തിലാണ് സാമുവൽ മരിച്ചത്. സഹോദരരനൊപ്പം ഇരുചക്ര വാഹനത്തിൽ തമിഴ്നാട്ടിൽ പോയി തിരികെ മടങ്ങി വരുന്നതിനിടയിൽ ജീപ്പുമായി കൂട്ടിയിടിച്ചാണ് അപകടം.
ഉണ്ടായത്.സാമുവൽ സംഭവ സ്ഥലത്ത് തന്നെ മരിച്ചു ഒപ്പം ഉണ്ടായിരുന്ന സഹോദരൻ ഗുരുതര അവസ്ഥയിൽ തേനി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.പൂപ്പാറയിൽ ജീപ്പ് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു സാമുവൽ. പോസ്റ്റ്മാർട്ട നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിൽ എത്തിക്കും













































































