നാട്ടുവാര്‍ത്തകള്‍
ചൈനീസ് വാക്സിൻ ഉപയോഗിക്കുന്ന രാജ്യങ്ങൾ ആശങ്കയിൽ
ചൈനയുടെ കോവിഡ് വാക്സിനുകൾ ഉപയോഗത്തിലുള്ള രാജ്യങ്ങൾ ആശങ്കയിൽ. ഈ രാജ്യങ്ങളില്‍ സമീപകാലത്തായി കോവിഡ് വര്‍ധിക്കുന്നതായാണ് റിപ്പോർട്ടുകൾ. മംഗോളിയ, സീഷെല്‍സ് തുടങ്ങിയ രാജ്യങ്ങളിലാണ് കോവിഡ് വീണ്ടും ശക്തമാകുന്നത്.