നാട്ടുവാര്‍ത്തകള്‍
ഇന്ന് ഒളിംപിക് ദിനം; ടോക്കിയോ ഒളിംമ്പിക്സിനു ഇനി ഒരു മാസം
ഇന്ന് രാജ്യാന്തര ഒളിംപിക് ദിനം. കായികലോകം കാത്തിരിക്കുന്ന ടോക്കിയോ ഒളിംമ്പിക്സിനു തിരശീല ഉയരാന്‍ ഇനി കൃത്യം ഒരു മാസം മാത്രം. ജൂലായ് 23 മുതല്‍ ഓഗസ്റ്റ് എട്ട് വരെയാണ് മത്സരങ്ങള്‍.ടോക്കിയോ ഒളിംമ്പിക്സിനു ടോര്‍ച്ച് റിലേ ജൂലൈ 23 ന് ഉദ്ഘാടന വേദിയില്‍ എത്തിച്ചേരും.