എംഎസിറ്റി കുടിശ്ശിക തുക 2,47,262 രൂപ വസൂലാക്കുന്നതിന് തൊടുപുഴ താലൂക്കില്‍ മുട്ടം വില്ലേജില്‍ കക്ഷിയുടെ പേരിലുള്ളതും 5067 നമ്പര്‍ തണ്ടപ്പേരില്‍ സര്‍വെ നം. 430/101, ല്‍ ഉള്‍പ്പെട്ടതുമായ വസ്തു മാര്‍ച്ച് 12 ന് രാവിലെ 11 ന് മുട്ടം വില്ലേജ് ഓഫീസില്‍ പരസ്യമായി ലേലം ചെയ്യുമെന്ന് തൊടുപുഴ തഹസില്‍ദാര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 222503.