Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
കട്ടപ്പന കല്ലുകുന്ന് കുടിവെള്ള പദ്ധതി നവീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
കട്ടപ്പന കല്ലുകുന്ന്കുടി വെള്ള പദ്ധതിയുടെ സപ്ലൈലൈനും പമ്പിനും 30 വർഷത്ത പഴക്കമുണ്ട്.
പലപ്പോഴും പൈപ്പുകൾ പൊട്ടുന്നതുമൂലം ജനങ്ങളുടെ കുടിവെള്ള മുട്ടുന്ന സാഹചര്യമാണ്.
അമ്യത് പദ്ധതിയിൽ ഉൾപ്പെടത്തി പമ്പും സപ്ലൈലൈനും മാറ്റി സ്ഥാപിക്കണമെന്ന് കാട്ടി വാർഡ് കൗൺസിലർ ധന്യ അനിൽ മാന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
കട്ടപ്പന നഗരസഭ അമൃത് പദ്ധതിയുടെ ഉദ്ഘാടന വേദിയിലാണ് കല്ലു കുന്നിലെ പ്രശ്നം പരിഹരിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്.