Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ലോക മാതൃഭാഷാ ദിനം ആചരിച്ചു

ലോക മാതൃഭാഷാ ദിനം ആയ ഫെബ്രുവരി 21ന് ബൈസൺവാലി ശ്രീനാരായണ സെൻട്രൽ സ്കൂൾ വിവിധ പരിപാടികളോടെ ആചരിച്ചു. എല്ലാ കുട്ടികൾക്കും മലയാളം നന്നായി വായിക്കുക എന്ന ലക്ഷ്യത്തോടെ അക്ഷരമുത്തുകൾ എന്നാ പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു .കുട്ടികളുടെ സാഹിത്യ രചനകൾ പുസ്തകരൂപത്തിൽ ആക്കി പ്രകാശനം ചെയ്തു.അക്ഷരവൃക്ഷം അലങ്കരിച്ചു.







































































































































