പ്രധാന വാര്‍ത്തകള്‍
പ്ലസ് വണ്‍ പരീക്ഷയിൽ മാറ്റമില്ലെന്നു കേരളം ഇന്ന് സുപ്രീം കോടതിയെ അറിയിക്കും


പ്ലസ് വണ്‍ പരീക്ഷ സെപ്റ്റംബറില്‍ തന്നെ നടത്തുമെന്ന് കേരളം ഇന്ന് സുപ്രീംകോടതിയെ അറിയിക്കും. സെപ്റ്റംബര്‍ ആറ് മുതല്‍ പതിനാറ് വരെ പ്ലസ് വണ്‍ പരീക്ഷ നടത്താനുള്ള തീരുമാനമാണ് സംസ്ഥാനം ഇന്ന് സുപ്രീംകോടതിക്ക് മുന്‍പാകെ വ്യക്തമാക്കുക.