Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ആശുപത്രിയിൽ രോഗിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ആശുപത്രിയിൽ രോഗിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ഇടുക്കി നെടുംകണ്ടതാണ് സംഭവം
ആർ എസ് പി ഉടുമ്പഞ്ചോല മണ്ഡലം സെക്രട്ടറി എം എസ് ഷാജി ആണ് മരിച്ചത്
ഇന്ന് പുലർച്ചെയാണ് ഷാജി, നെടുംകണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ആയത്
ആശുപത്രിയിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടത്