നാട്ടുവാര്‍ത്തകള്‍
ജില്ലയില്‍ 65 പേര്‍ക്ക് കൂടി കോവിഡ്, 720 പേർക്ക് രോഗമുക്തി, ടിപിആർ – 4.84%
ഇടുക്കി ജില്ലയില്‍ 65 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 4.84
ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
720 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 2
ആലക്കോട് 3
ചക്കുപള്ളം 4
ചിന്നക്കനാൽ 1
ഇടവെട്ടി 5
കാമാക്ഷി 1
കാഞ്ചിയാർ 1
കാന്തല്ലൂർ 1
കട്ടപ്പന 2
കൊക്കയാർ 1
കുടയത്തൂർ 1
കുമാരമംഗലം 2
കുമളി 5
മണക്കാട് 4
മൂന്നാർ 1
നെടുങ്കണ്ടം 5
പെരുവന്താനം 1
പുറപ്പുഴ 1
രാജകുമാരി 1
തൊടുപുഴ 14
വണ്ടിപ്പെരിയാർ 3
വണ്ണപ്പുറം 2
വാത്തിക്കുടി 1
വെള്ളിയാമറ്റം 3
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 4 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
കുമാരമംഗലം ഈസ്റ്റ് കലൂർ സ്വദേശിനി (29).
മണക്കാട് വഴിത്തല സ്വദേശി (22).
തൊടുപുഴ സ്വദേശി (54).
കാഞ്ചിയാർ ലബ്ബക്കട സ്വദേശിനി (23).