Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
ദില്ലിയിലെ കർഷക സമരത്തിന് കേരള കോൺഗ്രസിന്റെ നേതൃത്വത്തിൽ ഐക്യദാർഢ്യ പ്രകടനം നടത്തും


കർഷക വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തെ കിരാത നടപടികളിലൂടെ അടിച്ചമർത്തുന്ന നടപടിക്കെതിരെ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നാളെ വൈകിട്ട് 4 മണിക്ക് തൊടുപുഴയിൽ കേരള കോൺഗ്രസ് നേതൃത്വത്തിൽ പ്രകടനം നടത്തും