Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
നെടുംകണ്ടം കെ എസ് ഇ ബി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിൽ നിന്നുള്ള അറിയിപ്പ്


നെടുംകണ്ടം ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് പരിധിയിൽ വരുന്ന നെടുംകണ്ടം -മേലെചിന്നാർ റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്ന പ്രവർത്തികൾ നടക്കുന്നതിനാൽ 16.02.24 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ 2 മണി വരെ കറ്റിക്കയം, പച്ചടി, തൂവൽ, പത്തുവളവ്, മഞ്ഞപ്പാറ,14 കുട്ടി ട്രാൻസ്‌ഫോർമറിലെ ഉപഭോക്താക്കൾക്കും, തോട്ടുവാക്കട, സുപ്രൻ കട, കുരിശുപാറ, ഡിഫ്ഒമെട്ട് ട്രാൻസ്‌ഫോർമറുകളിലെ ഉപഭോക്താക്കൾക്ക് 2 മണി മുതൽ 5.30 മണി വരെയും വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണ്.
എന്ന്
അസിസ്റ്റന്റ് എഞ്ചിനീയർ
നെടുംകണ്ടം ഇലക്ട്രിക്കൽ സെക്ഷൻ