Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മേരികുളം കൂരാമ്പാറ പാലം അപകടത്തിൽ .


മേരികുളം കൂരാമ്പാറ പാലം അപകടത്തിൽ .
മലയോര ഹൈവേ ജോലികൾ നടക്കുന്നതിനാൽ ഗതാഗത തടസം നേരിടുന്ന മേരികുളത്തു നിന്നും ചപ്പാത്തിന് പോകുന്ന ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കൂരാമ്പാല പാലത്തിലൂടെയാണ് പോകുന്നത്.
80 വർഷം പഴക്കമുള്ള ഇടുങ്ങിയ പാലത്തിന്റ് അടിവശത്തെ കല്ലുകൾ ഇളകിയും സരക്ഷണ ദിത്തി വിണ്ടുമാണ് ഇരിക്കുന്നത്.
അപകടകരമായ പാലത്തിലൂടെയാണ് വാഹനങ്ങൾ കടത്തിവിടുന്നത്.
ഇത് അപകടങ്ങൾ ക്ഷണിച്ചു വരുത്തുകയാണ് ചെയ്യുന്നത്.