സമരാഗ്നിയിൽ 2500 കർഷകരേ പങ്കെടുപ്പിക്കുമെന്ന് കർഷക കോൺഗ്രസ്


സമരാഗ്നിയിൽ 2500 കർഷകരേ പങ്കെടുപ്പിക്കുമെന്ന് കർഷക കോൺഗ്രസ്
കെ പി സി സി പ്രസിഡൻ്റ് കെ സുധാകരൻ എം പി യുംപ്രത്പക്ഷ നേതാവ് വി ഡി സതീശനും ചേർന്നു നയിക്കുന്ന സമരാഗ്നി പ്രക്ഷേഭ യാത്ര ഇടക്കിയിൽ തൊടുപുഴ ,അടിമാലി കട്ടപ്പന എന്നീ മൂന്ന് സ്ഥലങ്ങിൽ എത്തിച്ചേരുമ്പോൾ ‘2500 കർഷകരേ പരിപാടികളിൽ പങ്കെടുപ്പിക്കാൻ ‘ DCC ആഫിസിൽ ർന്ന കോൺഗ്രസ് ജില്ലാ ജനറൽ ബോഡി യോഗം തീരുമാനിച്ചു .
ഡൽഹിയിൽ നടക്കുന്ന കർഷക സമരങ്ങളെ ‘ബ്രിട്ടിഷ് ഭരണകൂടങ്ങളെ, അനുസ്മരിക്കുന്ന തരത്തിൽ ‘ അതിക്രൂരമായി പട്ടാളവും പോലിസും ചേർന്ന് മർദ്ദിക്കുന്നു. കേരളത്തിൽ മനുഷ്യന് ജീവിക്കാൻ പറ്റാത്ത തരത്തിൽ ‘വന്യമൃഗങ്ങൾ. ജനവാസ മേഖലയിൽ വിലസുകയാണ്.
ഇതൊന്നു കണ്ടില്ലെന്ന് നടിക്കുന്ന പിണറായി സർക്കാർ അമ്പേ പരാജയമാണ്.
കാൽ കാശിന് കൊള്ളാത്ത വനം മന്ത്രി രാജിവയ്ക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡൻ്റ് ആൻ്റണി കുഴിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ടോമി പാലയ്ക്കൽ ‘ജോസ് മുത്തനാട്ട്, അജയ് കളത്തു കുന്നേൽ, കുര്യൻ തച്ചിൽ ‘ജോസ് ആനകല്ലിൽ സൂട്ടർ ജോർജ്, തങ്കച്ചൻ കാരയ്ക്കാ വേലിൽ P I അൻസാരി, ടോമി തെങ്ങുംപള്ളിൽ,MP ഫിലിപ്പ് ,ജോയി കുന്നു വിളയിൽ, ഫ്രാൻസീസ് കുറുന്തോട്ടിക്കൽ ബിജോയി ജോൺ, അബ്ദുൾ അസീസ് തുടങ്ങിയവർ ആശംസ അറിയിച്ചു