Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
ഡയാലിസിസിന് വിധേയമായിക്കൊണ്ടിരിക്കുന്ന രോഗികൾക്ക് ആശ്രയമായി JCI കട്ടപ്പന ടൗൺ
കിഡ്നി സംബന്ധമായ
രോഗങ്ങളാൽ ഡയാലിസിസിന് വിധേയമായിക്കൊണ്ടിരിക്കുന്ന രോഗികൾക്ക് JCI കട്ടപ്പന ടൗൺ,
സെന്റ്. ജോൺസ് ആശുപത്രിയുമായി സഹകരിച്ച് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനമാണ് *ശുദ്ധി*.
ഈ ഉദ്യമത്തിൽ നിങ്ങൾക്കും പങ്കാളികളാകാം. ഒരു ദിവസം വെറും 36/- രൂപ വീതം മാറ്റി വച്ചാൽ ഒരു മാസം 1080/-രൂപയായി….
ഒരു ജീവൻ നിലനിർത്താൻ ഈ തുക മതി.
ഈ സ്നേഹസംരംഭം നടപ്പാക്കാൻ ഇന്ന് മുതൽ നമ്മൾ ഒരുമിച്ച് കൈകോർക്കും…
നിങ്ങളുടെ വിഹിതം ഈ പോസ്റ്ററിൽ നൽകിയിരിക്കുന്ന അക്കൗണ്ട് നമ്പറിൽ നിക്ഷേപിച്ച ശേഷം *Transaction receipt* അതിൽ കൊടുത്തിരിക്കുന്ന ഏതെങ്കിലും നമ്പറിലേക്ക്
8547773666,
9562009907,
8157074414
Ads
whatsapp ചെയ്താൽ മാത്രം മതി. നിങ്ങളുടെ പേരും മേൽവിലാസവും കൂടെ അയക്കുവാൻ ശ്രദ്ധിക്കുമല്ലോ….