കട്ടപ്പന നഗരസഭ ബഡ്ജറ്റ് അവതരിപ്പിച്ചു.
65 കോടി 65 ലക്ഷത്തി 82756 രൂപ വരവ് പ്രതിക്ഷിക്കുന്ന കട്ടപ്പന നഗരസഭ ബഡ്ജറ്റ് കട്ടപ്പന നഗരസഭ വൈസ് ചെയർമാൻ അഡ്വ: കെ.ജെ ബെന്നി ബഡ്ജറ്റ് അവതരിപ്പിച്ചു.
കട്ടപ്പന.കട്ടപ്പന നഗരസഭ 2023-24 ൽ 56941000 രൂപയുടെ മുന്നിരിപ്പും 599641756 രൂപയുടെ വരവും ഉൾപ്പടെ 656582756 രൂപ ആകെ വരവും 636862456 രൂപ ചെലവും 19720300 രൂപ നീക്കിയിരുപ്പുമുള്ള ബഡ്ജറ്റ് അവതരിപ്പിച്ചു.. 2024-25 വർഷത്തിലേക്കുള്ള ബജറ്റ് എസ്റ്റിമേറ്റിൽ 19720300 മുന്നിരിപ്പും 619453520 രൂപയുടെ വരവും ഉൾപ്പടെ 639173820 രൂപ ആകെ വരവും 611435620 രൂപ ചെലവും 27738200 രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്നു.
നികുതിയിനത്തിൽ 4.8 കോടി രൂപയും, നികുതിയിതര വരുമാനത്തിൽ 3.78 കോട് രൂപയും, പരമ്പതാഗത ചെലവുകൾക്കുള്ള ഗ്രാൻ്റ് ഇനത്തിൽ 2.92 കോടി രൂപയും ഉൾപ്പടെ ആനെ തനത് ഫണ്ട് വരവിനത്തിൽ 11.52 കോടി രൂപ വരവ് പ്രതീക്ഷിക്കുന്നു. വിവിധ റവന്യൂ വരുമാന പദ്ധതി ഇനത്തിൽ വിവിധ പ്ലാൻ ഫണ്ട് വരവിനത്തിൽ പ്ലാൻ ഫണ്ട് ജനറൽ 7.395 കോടി രൂപയ പ്ലാൻ ഫണ്ട് എസ്.സി. പി. ഫണ്ടിനത്തിൽ 98 ലക്ഷം രൂപയും പ്ലാൻ ഫണ്ട് റ്റി. എസ്. – ഇനത്തിൽ 15 ലക്ഷം രൂപയും, മെയിൻ്റ നൻസ് ഫണ്ട് റോഡിനത്തിൽ 4.20 കോടി രൂപയും നോട റോഡിനത്തിൽ 1.47 കോടി രൂപയും ധനകാര്യ കമ്മീഷൻ ഗ്രാൻ്റ് ഇനത്തിൽ 8.05 കോടി രൂപയു വരവ് പ്രതീക്ഷിക്കുന്നു. കൂടാതെ പദ്ധതിയേതര വരുമാനത്തിൽ അയ്യങ്കാളി തൊഴിലുപദ്ധതികൾക്കായി 1 കോടി രൂപയും പിഎംഎവൈ ഫണ്ടിനത്തിൽ 3.94 കോടി രൂപയും അംഗൻവാടി പൂരകപോഷകാഹാര വിതരണം വകയിൽ കേന്ദ്രഫണ്ടിനത്തിൽ 20 ലക്ഷം രൂപയ പദ്ധതി നടത്തിപ്പിനായുള്ള ഗുഭോക്തൃവിഹിതമായി 18.05 ലക്ഷം രൂപയും എൻ.യു.എൽ.എ നടത്തിപ്പിനായി സംസ്ഥാന വിഹിതമായി 25 ലക്ഷം രൂപയും ആശ്രയ പദ്ധതി ഇനത്തിൽ 13. ലക്ഷം രൂപയും ധനകാര്യ കമ്മീഷൻ ഹെൽത്ത് ഗ്രാൻ്റിനത്തിൽ 1.64 കോടി രൂപയും . അമ്യം പദ്ധതി നടത്തിപ്പിനായി 2 കോടി രൂപയും കെ.എസ്.ഡബ്ലു.എം.പി നടത്തിപ്പിനായി 2.19 കോ രൂപയും വരവ് പ്രതീക്ഷിക്കുന്നു. മൂലധന വരവിനത്തിൽ പദ്ധതി ഇനത്തിൽ പുളിയൻമല എസ്. 9 الم നടപ്പാക്കുന്നതിനായി ശുചിത്യമിഷൻ ഫണ്ടിനത്തിൽ 1.66 കോടി രൂപയും എം /എംഎൽഎ ഫണ്ടിനത്തിൽ 50 ലക്ഷം രൂപയും പ്രതീക്ഷിക്കുന്നു.
കാർഷികമേഖലയിൽ കർഷകരെ സഹായിക്കുന്നതിനായി നമും സുപരിചിതമല്ലാത്ത പുതിയ പദ്ധതിയായി കുറ്റിക്കുരുമുളക് കൃഷി നടപ്പാക്കുന്നതിന് 4 ലക രൂപയും, ടിഷ്യുകൾച്ചർ വാഴതൈ വിതരണം ചെയ്യുന്നതിനായി 7 ലക്ഷം രൂപയും, ചെറുക നാമമാത്ര കർഷകരായ എകദേശം 2000 കർഷകർക്ക് ജൈവവളം നൽകുന്നതിന് 35 ലക രൂപയും ബഡ്‌ജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
കട്ടപ്പന നഗരത്തെ സൗന്ദര്യവൽക്കരിക്കുന്നതിനും, നമ്മുടെ നഗരത്തിൽ എത്ത ജനങ്ങൾക്ക് വിശ്രമിക്കുന്നതിനും, മാനസിക ഉല്ലാസത്തിനുമായി തണലിടം لوله നടപ്പാക്കുന്നതിന് 25 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. നമ്മുടെ നഗരസഭയിൽ കുറഞ്ഞ നിരക്കു ഓഡിറ്റോറിയങ്ങൾ ലഭ്യമല്ലാത്ത സാഹചര്യമാണ് ഉള്ളത്. ആയത് പരിഹരിക്കുന്നത ടൗൺഹാൾ നവീകരിക്കുന്നതിനായി 52 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
കട്ടപ്പന നഗരസഭാ താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് രോഗികളുടെ എ ക്രമാതീതമായി വർദ്ധിച്ച് വരുന്ന സാഹചര്യമാണ് ഉള്ളത്. ആയത് പരിഹരിക്കുന്നതിന ഡയാലിസിസ് യൂണിറ്റിലേക്ക് മരുന്നും അനുബന്ധ സേവനങ്ങളും നടപ്പാക്കുന്നതിന് 45 ലം രൂപ വകയിരുത്തിയിട്ടുണ്ട്. താലൂക്ക് ഹോസ്‌പിറ്റൽ, ഹോമിയോ, ആയുർവേദ, വെറ്ററ് ഹോസ്‌പിറ്റൽ എന്നീ സ്ഥാപനങ്ങളിൽ മരുന്ന് ലഭ്യമാക്കുന്നതിവാശ്യമായ തുക വകയിരുത്തിയിട്ടുണ്ട്.
പുളിയൻമല സ്ലോട്ടർ ഹൗസ് നവീകരണത്തിന് 30 ലക്ഷം രൂപയും, മീറ്റ് ജ നവീകരണത്തിന് 10 ലക്ഷം രൂപയും ഈ ബഡ്‌ജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
ഭവന നിർമ്മാണത്തിൽ അർഹരായ കുടുബാംഗങ്ങൾക്ക് നഗരസഭയുടെ പ വിഹിതത്തിൽ നിന്നും തുക അനുവദിച്ച് കേന്ദ്രസംസ്ഥാന ഗവൺമെൻ്റുകളുടെ സഹായത്തേ പണി പൂർത്തീകരിച്ച് കൊണ്ടിരിക്കുന്നു. ആയതിൻ്റ തുകകൾ കൈമാറുന്നതിന് പി.എം.എ. പദ്ധതിയിൽ കേന്ദ്ര സംസ്ഥാന ഗ്രാൻ്റ് ഉൾപ്പടെ 5 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
പട്ടിക ജാതി പട്ടിക വർഗ്ഗ ഉന്നമനത്തിനുമായി വിവധ പകയിരുത്തിയിട്ടുണ്ട്. പദ്ധതികൾ വിഭാഗത്തിൽപ്പെട്ട ജനങ്ങളുടെ നടപ്പാക്കുന്നതിലേക്കായി 1.13 ക്ഷേമത്ത കോടി
ഭിന്നശേഷി വിഭാഗത്തിലുള്ള കുട്ടികൾക്ക് കലാ കായിക മൽസ നടപ്പിലാക്കുന്നതിനും, ഭിന്നശേഷി സൗഹ്യത ടോയ്‌ലറ്റ് സ്ഥാപിക്കുന്നതിനും, ഭിന്നശേഷിക്ക പട്ടിക്കട സ്ഥാപിക്കുന്നതിനുമായി 11.75 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.വംഗരസഭയിലെ വയോജനങ്ങൾക്ക് കട്ടിൽ നൽകുന്നതിനായി വയോജന സംഗമവും, വയോമിത്രം പദ്ധതി വകയിരുത്തിയിട്ടുണ്ട്.
ക
മാലിന്യ ശേഖരണസംസ്ക്കരണത്തിനായി ശുചിത്വ മിഷൻ സഹായത്തോടെ പുളിയൻമല എസ്. റ്റി. പി. നിർമ്മാണത്തിനായി 2 കോടി രൂപ വകയിരുത്തുന്നു.
ടൗൺഹാൾ 2190 ബസ്സ്റ്റാൻഡ് പുളിയൻമല എന്നിവിടങ്ങളിൽ ആസ്പിരേഷ ടോയ്ലറ്റ് നിർമ്മാണത്തിനായി ശുചിത്വ മിഷൻറെ സഹായത്തോടെ 50 വകയിരുത്തിയിട്ടുണ്ട്. താലൂക്ക് ആശുപത്രിയിൽ സേഫ്റ്റി ടാങ്ക് നിർമ്മിക്കുന്നതിന് 25 ലക്ഷ രൂപയും, വാഴവര അർബൻ പി. എച്ച്. സിക്ക് ടോയ്‌ലറ്റ് കോപ്ലക്‌സ് നിർമ്മാണത്തിനായി ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
കട്ടപ്പന നഗരത്തിന്റ വളർച്ചക്ക് സംഭാവന ചെയ്തിട്ടുള്ള എല്ലാ പുർവ്വ പിതാക്കൻമാരെയും നന്ദിയോടെ സ്മരിക്കുന്നു. ആയതിലേക്കായി കട്ടപ്പന പഞ്ചായത്തിൻ്റ പ്രിയ പ്രസിഡന്റ് ആയിരുന്ന ശ്രീ. വി.റ്റി. സെബാസ്റ്റ്യൻ്റ പ്രതിമ സ്ഥാപിക്കുന്നതിന് ഈ കൗൺസിൽ ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. കട്ടപ്പന നഗരസഭയിൽ വാഹനം വാങ്ങുന്നതിനായി യ ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
ബഡ്‌ജറ്റ് തയ്യാറാക്കുന്നതിന് മാർഗ്ഗ നിർദേശം molalo ബഹു.ചെയർപേഴ്സൺ, ബഡ്‌ജറ്റിന് പൂർണ്ണത വരുത്തുവാൻ സഹായിച്ച ധനകാര്യ സ്റ്റാൻഡിഗ് കമ്മറ്റി അംഗങ്ങളോടും കൗൺസിലേഴ്സ‌്, നഗരസഭാ സെക്രട്ടറി, മുൻസിപ്പൽ എഞ്ചിനീയർ വകുപ്പ് മേധാവികൾ വിട്ടുകിട്ടിയ സ്ഥാപനങ്ങളുടെ മേലധികാരികൾ ജീവനക്കാർ എന്നിവരോടുള്ള ആൽമാർത്ഥമായ നന്ദി അറിയിക്കുന്നു. അക്കൗണ്ടന്റ് മറ്റ്
നഗരസഭക്ക് അനുവദിക്കുന്ന വിവിധ പദ്ധതികളിലൂടെ നഗരസഭയെ സഹായിക്കുന്ന കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾക്കും, വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാ ജനപ്രതിനിധികൾക്കും എൻ്റെ നന്ദി അറിയിക്കുന്നു.
നമ്മുടെ നഗരസഭയുടെ സാമ്പത്തിക പരിധിക്കുള്ളിൽ തയ്യാറാക്കിയിട്ടുള്ള ഈ ബജറ്റ് 2023-24 ലെ പുതുക്കിയ ബഡ്‌ജറ്റ് പ്രകാരം 56941000 രൂപയുടെ മുന്നിരിപ്പും 599641756 രൂപയുടെ വരവും ഉൾപ്പടെ 656582756 രൂപ ആകെ വരവും 636862456 രൂപ ചെലവും 19720000 രൂപ നീക്കിയിരുപ്പുമാണ് കണക്കാക്കുന്നത്. 2024-25 വർഷത്തിലേക്കുള്ള ബജറ്റ് എസ്റ്റിമേറ്റിൽ 19720300 രൂപയുടെ മുന്നിരിപ്പും 619453520 രൂപയുടെ വരവും ഉൾപ്പടെ 639173820 രൂപ ആകെ വരവും 611435620 രൂപ ചെലവും 27738200 രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന 2024-25 ലെ ബഡ്ജറ്റ് നിർദേങ്ങളും, സർവ്വ സമ്മതമായി അംഗീകരിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ഈ ബജറ്റ് ധനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റിക്ക് വേണ്ടി ഞാൻ ഈ കൗൺസിൽ മുമ്പാകെ സമർപ്പിക്കുന്നു.
വരവ് : 656582756
ചിലവ്: 6368 62456
നീക്കിയിരിപ്പ്: 19720300