6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

മതസൗഹാർദത്തിന് മാതൃകയായി പണിക്കൻകുടി സെൻറ് ജോൺ മരിയ വിയാനി പള്ളിയിലെ പെരുന്നാളും
ശ്രീമംഗലശ്ശേരി ദേവി ക്ഷേത്രത്തിലെ ഉത്സവവും







പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് നടത്തിയ പണിക്കൻകുടി ടൗണിലേക്കുള്ള പ്രദക്ഷിണവും ഉത്സവത്തോട് അനുബന്ധിച്ച് പണിക്കൻകുടി ടൗണിലേക്ക് നടത്തിയ താലപ്പൊലി ഘോഷയാത്രയും
ഒരേ സമയത്തായിരുന്നു.
പണിക്കൻകുടി ടൗണിൽ
എത്തിയപ്പോൾ ഇരുകൂട്ടരും പരസ്പര ബഹുമാനത്തോട വരവേറ്റു. താലപ്പൊലി ഘോഷയാത്ര കടന്നു പോയപ്പോൾ പള്ളിയിലെ വിശ്വാസികളും
വൈദീകരുൾപ്പടെ എല്ലാവരും ബഹുമാനത്തോടും കൂടി വരവേ
റ്റു തുടർന്ന്
രണ്ടു ചടങ്ങുകളും ഭക്തിസാന്ദ്രമായി ടൗണിൽ അരങ്ങേറി. നൂറു കണക്കിന്
വിശ്വാസികൾ ചടങ്ങുകളിൽ പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!