ജില്ലയില്‍ 311 പേര്‍ക്ക് കൂടി കോവിഡ്, 422 പേർക്ക് രോഗമുക്തി ടിപിആർ – 8.22%
ഇടുക്കി ജില്ലയില്‍ 311 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 8.22
ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
422 പേർ രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 25
ആലക്കോട് 1
അറക്കുളം 1
അയ്യപ്പൻകോവിൽ 1
ചക്കുപള്ളം 34
ചിന്നക്കനാൽ 6
ദേവികുളം 10
ഇടവെട്ടി 12
ഏലപ്പാറ 5
ഇരട്ടയാർ 1
കഞ്ഞിക്കുഴി 1
കാമാക്ഷി 1
കാഞ്ചിയാർ 1
കാന്തല്ലൂർ 9
കരിങ്കുന്നം 2
കട്ടപ്പന 13
കോടിക്കുളം 2
കൊക്കയാർ 10
കൊന്നത്തടി 2
കുമളി 12
മണക്കാട് 7
മാങ്കുളം 4
മറയൂർ 4
മരിയാപുരം 3
മൂന്നാർ 10
നെടുങ്കണ്ടം 2
പള്ളിവാസൽ 3
പാമ്പാടുംപാറ 3
പീരുമേട് 13
പെരുവന്താനം 1
പുറപ്പുഴ 1
രാജാക്കാട് 4
രാജകുമാരി 8
ശാന്തൻപാറ 4
സേനാപതി 10
തൊടുപുഴ 20
ഉടുമ്പൻചോല 23
ഉടുമ്പന്നൂർ 1
വണ്ടൻമേട് 10
വണ്ടിപ്പെരിയാർ 3
വണ്ണപ്പുറം 4
വാത്തിക്കുടി 7
വട്ടവട 1
വാഴത്തോപ്പ് 15
വെള്ളിയാമറ്റം 1
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 13 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി കട്ടമുടി ട്രൈബൽ സെറ്റിൽമെൻ്റ് സ്വദേശി (25, 8, 17, 13).
അടിമാലി കട്ടമുടി ട്രൈബൽ സെറ്റിൽമെൻ്റ് സ്വദേശിനികൾ (6, 42).
അറക്കുളം സ്വദേശി (60).
ഇടവെട്ടി സ്വദേശികൾ (66, 7).
ഇടവെട്ടി സ്വദേശിനി (29).
തൊടുപുഴ സ്വദേശി (20).
വണ്ടൻമേട് സ്വദേശിനികൾ (51, 22).