Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇടുക്കി ജില്ലാ പഞ്ചായത്ത് സാക്ഷരതാ മിഷൻ്റെ നേതൃത്വത്തിൽ നടത്തുന്ന ഗുഡ് ഇംഗ്ലീഷ് സർട്ടിഫിക്കേഷൻ കോഴ്സിൻ്റെ ജില്ലാ തല ഉദ്ഘാടനം വണ്ടൻമേട് ഹോളി ക്രോസ് കോളേജിൽ വച്ച് നടന്നു


ഇടുക്കി ജില്ലാ പഞ്ചായത്ത് സാക്ഷരതാ മിഷൻ്റെ നേതൃത്വത്തിൽ നടത്തുന്ന ഗുഡ് ഇംഗ്ലീഷ് സർട്ടിഫിക്കേഷൻ കോഴ്സിൻ്റെ ജില്ലാ തല ഉദ്ഘാടനം വണ്ടൻമേട് ഹോളി ക്രോസ് കോളേജിൽ വച്ച് നടന്നു. ..
ഹോളി ക്രോസ് കോളേജിൻ വച്ചു നടന്ന പരുപാടിയിൽ കോളേജ് വൈസ് പ്രിൻസിപ്പാൾ ശ്രീ. മെൽവിൻ എൻ വി. അദ്ധ്യക്ഷത വഹിച്ചു. ചക്കുപള്ളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ രാജപ്പൻ വി റ്റി. ഉദ്ഘാടന കർമ്മം നിർവഹിച്ചു.
ജില്ലാ സാക്ഷരതാ മിഷൻ കോർഡിനേറ്റർമാരായ ശ്രീമതി. ജെമിനി ജോസഫ് ശ്രീ. ബെന്നി ജോൺ എന്നിവർ പദ്ധതി വിശദീകരിക്കുകയും പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
കോളേജ് അസ്മിനിസ്ട്രേറ്റർ ബിന്നി പി. ജോൺ, കോമേഴ്സ് വിഭാഗം മേധാവി ബിബിൻ കെ. രാജു, ഇംഗ്ലീഷ് മേധാവി ഡിനു ജോസഫ് എന്നിവർ സംസാരിച്ചു.