Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
സിനിമാഷൂട്ടിങ്ങിനു വേണ്ടി നിർമിച്ച വീട് ഇനി ഒരു കുടുംബത്തിന് തണലൊരുക്കും


കോടികൾ ചെലവിട്ട് സെറ്റിടുന്നതിനുപകരം, പുതിയൊരു വീട് നിർമിച്ച് അവിടെവച്ച് ഷൂട്ടിങ് നടത്തിയശേഷം വീടില്ലാത്ത ഒരു കുടുംബത്തിന് കൈമാറി…