Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം കട്ടപ്പനയിൽ ആചരിച്ചു
രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം കട്ടപ്പനയിൽ ആചരിച്ചു


രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം കട്ടപ്പനയിൽ ആചരിച്ചു.കോൺഗ്രസ്സ് നേതാക്കളുടെ നേതൃത്വത്തിലായിരുന്നു ദിനാചരണം.ഗാന്ധി സ്വകയറിൽ പുഷ്പാർച്ചനയോടുകൂടിയാണ് മഹാത്മാഗാന്ധിയുടെ എഴുപത്തിയാറാം രക്തസാക്ഷിത്വ ദിനം കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചത്.എ ഐ സി സി അംഗം അഡ്വ. ഇഎം ആഗസ്തി ഓർമ്മ ദിന സന്ദേശം നൽകി.മണ്ഡലം പ്രസി. സിജു ചക്കുംമൂട്ടിൽ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ തോമസ് രാജൻ,ജോയ് വെട്ടിക്കുഴി,കെ ജെ ബെന്നി,ജോയ് ആനിത്തോട്ടം,രാജൻ കാലാച്ചിറ,ബീനാ ടോമി, ഷൈനി സണ്ണി, കെ എസ് സജീവ് എന്നിവർ പങ്കെടുത്തു.