Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മാത്യു കുഴൽനാടനെതിരെ സി.വി. വർഗീസ്


ധാർമികത ഉണ്ടെങ്കിൽ ചിന്നക്കനാലിൽ അധികം ഉള്ള ഭൂമി വിട്ടുകൊടുക്കാൻ മാത്യു കുഴൽനാടൻ തയ്യാറാകണമെന്നു സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർഗീസ്.
കുഴൽനാടനു വാചകം മാത്രമാണുള്ളത്. നിയമജ്ഞനായ മാത്യൂ കുഴൽ നാടൻ ഒന്നുമറിയാത്ത കൊച്ചുകുട്ടി ഒന്നുമല്ല. പച്ചയായ കയ്യേറ്റം ആണ് നടത്തിയിട്ടുള്ളത്.
ഭൂമി ഏറ്റെടുത്തു ഭൂരഹിതർക്കു വിതരണം ചെയ്യണമെന്നും സി.വി.വർഗീസ് ആവശ്യപ്പെട്ടു.