Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
സൗജന്യ നേത്ര പരിശോധനയും, തിമിര രോഗ നിർണ്ണയ ക്യാമ്പും


ഉപ്പുതറ ലിറ്റി ഒപ്റ്റിക്കൽസും, വികാസ് യോജന സോഷ്യൽ സർവ്വീസ് സൊസൈറ്റിയും സംയുക്തമായി സൗജന്യ നേത്ര പരിശോധനയും, തിമിര രോഗ നിർണ്ണയ ക്യാമ്പും സംഘടിപ്പിക്കുന്നു. 28 – 1 – 2024 ഞായറാഴ്ച്ച രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ ഉപ്പുതറ വികാസ് ഓഡിറ്റോറിയത്തിൽ വെച്ചാണ് ക്യാമ്പ് നടത്തപ്പെടുന്നത്.