Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഗതാഗതം തടസപ്പെടും


കട്ടപ്പന നഗരസഭ നിരപ്പേൽകട – ആന കുത്തി റോഡിൽ കോൺക്രീറ്റിംഗ് നടക്കുന്നതിനാൽ നാളെ 24/1/24 ബുധനാഴ്ച മുതൽ റോഡ് ബ്ലോക്ക് ചെയ്യുന്നതാണ്. എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു