Letterhead top
6000-x-2222-01
134
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഭൂമി തരം മാറ്റം: അദാലത്ത് 25ന്





കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ ഭേദഗതി നിയമപ്രകാരം ഇടുക്കി, ദേവികുളം ആര്‍ ഡി ഓഫീസുകളില്‍ വസ്തുവിന്റെ തരം മാറ്റത്തിന് അപേക്ഷിച്ചിട്ടുള്ളവര്‍ക്കുള്ളവര്‍ക്കായി ജനുവരി 25ന് അദാലത്ത് നടത്തുന്നു. രാവിലെ 11 മുതല്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് അദാലത്ത് നടക്കുക. ഫോറം 6 അപേക്ഷകളില്‍ ആര്‍ ഡി ഓഫീസുകളില്‍ നിന്നും ടോക്കണ്‍ ലഭിച്ചവര്‍ അദാലത്തില്‍ പങ്കെടുക്കേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് അറിയിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!