Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

കൈറ്റ് വിക്ടേഴ്സ് ചാനലിൽ ഇന്ന് (17-06-2021) സംപ്രേഷണം ചെയ്യുന്ന ക്ലാസുകളുടെ വിഷയം തിരിച്ചുള്ള ടൈംടേബിൾ.



➕2️⃣പ്ലസ്ടു :

⏰08:30 am – ഇംഗ്ലീഷ്
(പുനഃസംപ്രേഷണം – 08:30 pm)

⏰09:00 am – കമ്പ്യൂട്ടർ സയൻസ്
(പുനഃസംപ്രേഷണം – 09:00 pm)

⏰09:30 am – മാത്തമാറ്റിക്സ്
(പുനഃസംപ്രേഷണം – 09:30 pm)


⏰05:00 pm – അക്കൗണ്ടൻസി
(പുനഃസംപ്രേഷണം – 10:30 pm)

1️⃣ഒന്നാം ക്ലാസ് :

⏰10:00 am – പൊതുക്ലാസ്–1

🧮പ്രീ-പ്രൈമറി :

⏰10:30 am – കിളിക്കൊഞ്ചൽ

2️⃣രണ്ടാം ക്ലാസ് :

⏰11:00 am – മലയാളം

3️⃣മൂന്നാം ക്ലാസ് :

⏰11:30 am – മലയാളം

️⃣പൊതുപരിപാടി :

⏰12:00 noon – ഉള്ളറിയാൻ ഉള്ളംനിറയാൻ

1️⃣0️⃣പത്താം ക്ലാസ് :

⏰12:30 pm – ഗണിതം
(പുനഃസംപ്രേഷണം – 06:00 pm)

⏰01:00 pm – സാമൂഹ്യശാസ്ത്രം
(പുനഃസംപ്രേഷണം – 06:30 pm)

4️⃣നാലാം ക്ലാസ് :

⏰01:30 pm – ഇംഗ്ലീഷ്

5️⃣അഞ്ചാം ക്ലാസ് :

⏰02:00 pm – അടിസ്ഥാനശാസ്ത്രം

6️⃣ആറാം ക്ലാസ് :

⏰02:30 pm – ഗണിതം
(പുനഃസംപ്രേഷണം – 07:00 pm)

7️⃣ഏഴാം ക്ലാസ് :

⏰03:00 pm – അടിസ്ഥാനശാസ്ത്രം
(പുനഃസംപ്രേഷണം – 07:30 pm)

8️⃣എട്ടാം ക്ലാസ് :

⏰03:30 pm – രസതന്ത്രം
(പുനഃസംപ്രേഷണം – 08:00 pm)

️⃣പൊതുപരിപാടി :

⏰04:00 pm – മഹാകവി മൊയ്തീൻകുട്ടി വൈദ്യർഹ

9️⃣ഒൻപതാം ക്ലാസ് :

⏰04:30 pm – ഇംഗ്ലീഷ്
(പുനഃസംപ്രേഷണം – 10:00 pm)

️⃣പൊതുപരിപാടി :

⏰05:30 pm – ശാസ്ത്രവും പരീക്ഷണവും

📚📖📚📖📚📖📚📖📚

📺കേബിൾ ശൃംഖലയും – ചാനൽ നമ്പരും :

🎥ഏഷ്യാനെറ്റ് ഡിജിറ്റൽ – 411

🎥ഡെൻ നെറ്റ് വർക്ക് – 597

🎥കേരളവിഷൻ – 33

🎥ഡിജിമീഡിയ – 149

🎥സിറ്റി ചാനൽ – 116

📡ഡിടിഎച്ച് ശൃംഖലയും – ചാനൽ നമ്പരും :

🎥ഡിഷ് ടിവി – 642

🎥വീഡിയോകോൺ D2h – 642

🎥സൺ ഡയറക്റ്റ് – 240

🎥ടാറ്റാ സ്കൈ – 1873

🎥എയർടെൽ – 867

🖥️ഇന്റർനെറ്റിലൂടെ (തത്സമയം) :

www.victers.kite.kerala.gov.in

Victers Edu. Channel (Facebook)

💻പിന്നീട് കാണാൻ (Youtube) :

itsvicters

📱ക്ലാസുകൾ www.firstbell.kite.kerala.gov.in -ൽ ലഭ്യമാണ്.

🎙️ഇന്ന് ജൂൺ 10ന് സംപ്രേഷണം ചെയ്ത ക്ലാസുകളുടെ പുനഃസംപ്രേഷണം ആയിരിക്കും.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!