Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
നഗരസഭ വൈസ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ.കെ ജെ ബെന്നിക്ക് വള്ളക്കടവ് ആപ്കോസിൽ സ്വീകരണം നല്കി

പുതിയതായി തെരഞ്ഞെടുക്കപ്പെട്ട നഗരസഭ വൈസ് ചെയർമാൻ അഡ്വ.കെ ജെ ബെന്നിക്ക് വള്ളക്കടവ് ആപ്കോസിൽ വച്ച് സ്വീകരണം നല്കി. തുടർച്ചയായ 22 വർഷം വള്ളക്കടവ് ആപ്കോസിൻ്റെ പ്രസിഡണ്ടായിരുന്ന അഡ്വ.കെ.ജെ.ബെന്നിക്ക് മൊമ്മൻ്റോ നല്കി ആദരിച്ചു. പ്രസിഡണ്ട് ടോമി സിറിയക് അദ്ധ്യക്ഷം വഹിച്ച യോഗത്തിന് സെക്രട്ടറി കെ .സി . ജോസഫ് സ്വാഗതവും, മധു വി.കെ നന്ദിയും പറഞ്ഞു. സോജൻ ജോസഫ്, ലിസ്സി ജോസഫ് എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു.