Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മുരിക്കുംവയൽ ഗവ ഹയർ സെക്കന്ററി സ്കൂളിന്റെ 79 – മത് സ്കൂൾ വാർഷികം ജനുവരി 25 ന്

മുരിക്കുംവയൽ ഗവ ഹയർ സെക്കന്ററി സ്കൂളിന്റെ 79 – മത് സ്കൂൾ വാർഷികം ജനുവരി 25 ന് നടക്കും. ഔദ്യോഗിക സേവനത്തിൽ നിന്ന് വിരമിക്കുന്ന ഹിന്ദി അദ്ധ്യാപകൻ ബി സുരേഷ് കുമാറിന്റെ യാത്രയയപ്പ് സമ്മേളനവും നടക്കും.